Lectionary

Acts 9: 32-35
  • 32 ) And it came to pass, as Peter passed throughout all quarters, he came down also to the saints which dwelt at Lydda.

  • 33 ) And there he found a certain man named Aeneas, which had kept his bed eight years, and was sick of the palsy.

  • 34 ) And Peter said unto him, Aeneas, Jesus Christ makes you whole: arise, and make your bed. And he arose immediately.

  • 35 ) And all that dwelt at Lydda and Saron saw him, and turned to the Lord.

Acts 9: 32-35
  • 32 ) പത്രൊസ് എല്ലാടവും സഞ്ചരിക്കയിൽ ലുദ്ദയിൽ പാർക്കുന്ന വിശുദ്ധന്മാരുടെ അടുക്കലും ചെന്നു,

  • 33 ) അവിടെ പക്ഷവാതം പിടിച്ചു എട്ടു സംവത്സരമായി കിടപ്പിൽ ആയിരുന്ന ഐനെയാസ് എന്നു പേരുള്ളോരു മനുഷ്യനെ കണ്ടു.

  • 34 ) പത്രൊസ് അവനോടു: ഐനെയാസേ, യേശുക്രിസ്തു നിന്നെ സൌഖ്യമാക്കുന്നു, എഴുന്നേറ്റു താനായി തന്നേ കിടക്ക വിരിച്ചുകൊൾക എന്നു പറഞ്ഞു, ഉടനെ അവൻ എഴുന്നേറ്റു.

  • 35 ) ലുദ്ദയിലും ശാരോനിലും പാർക്കുന്നവർ എല്ലാവരും അവനെ കണ്ടു കർത്താവിങ്കലേക്കു തിരിഞ്ഞു.