Lectionary

Mark 3: 31-35
  • 31 ) There came then his brethren and his mother, and, standing without, sent unto him, calling him.

  • 32 ) And the multitude sat about him, and they said unto him, Behold, your mother and your brethren without seek for you.

  • 33 ) And he answered them, saying, Who is my mother, or my brethren?

  • 34 ) And he looked round about on them which sat about him, and said, Behold my mother and my brethren!

  • 35 ) For whosoever shall do the will of God, the same is my brother, and my sister, and mother.

Mark 3: 31-35
  • 31 ) അനന്തരം അവന്റെ അമ്മയും സഹോദരന്മാരും വന്നു പുറത്തു നിന്നു അവനെ വിളപ്പാൻ ആളയച്ചു.

  • 32 ) പുരുഷാരം അവന്റെ ചുറ്റും ഇരുന്നിരുന്നു, അവർ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും പുറത്തു നിന്നു നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു അവൻ അവരോടു:

  • 33 ) “എന്റെ അമ്മയും സഹോദരന്മാരും ആർ ” എന്നു പറഞ്ഞിട്ടു ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ടു:

  • 34 ) “എന്റെ അമ്മയും സഹോദരന്മാരും ഇതാ.

  • 35 ) ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ തന്നേ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു” എന്നു പറഞ്ഞു.